നടൻ സലിം കുമാര്‍ ആശുപത്രിയില്‍

എറണാകുളം : നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധന തുടരുകയാണ്.