റൂറൽ ജില്ലാ പോലീസ് സിയാലിന്‍റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ആലുവയിൽ കൂട്ടയോട്ടം നടത്തി. സിനിമാ നടൻ ടിനിടോം ഫ്ലാഗ് ഓഫ് ചെയ്തു. Read more