
Advertisement

Contact us to Advertise here
അടിമാലിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടുകിട്ടി
അടിമാലിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടുകിട്ടി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ റോയൽ ബേക്കറി എന്ന സ്ഥാപനം നടത്തുന്ന കുട്ടമ്പുഴ സ്വദേശി ഫ്രാൻസി ജോസഫിനെയാണ് കഴിഞ്ഞ ശനിയാഴ്ച (ഏപ്രിൽ 9) മുതൽ കാണാതായത്. പോലീസും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കൊടൈക്കനാലിൽ വെച്ച് കണ്ടെത്തിയത്.
Comments
0 comment