
Advertisement

Contact us to Advertise here
*മൂവാറ്റുപുഴ പൗരസമിതി പ്രസിഡൻറ് മുസ്തഫ കൊല്ലംകൂടി അന്തരിച്ചു
തൊടുപുഴ സെൻമേരിസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം ഇന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുസ്ഥഫ അവിടെ കുഴഞ്ഞ് വീഴുകയും തുടർന്ന് MCS ആശുപത്രി, അവിടെ നിന്ന് തൊടുപുഴ St മേരീസ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല സി പി ഐ ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു ഭാര്യ താഹിറ, മക്കൾ ഫൈസൽ, ഫാസിൽ ഫസീല മരുമക്കൾ ഷഹന സുഫിന നിശാദ് കബറടക്കം ഞായറാഴ്ച രാവിലെ ഒൻപതിന് പെരുമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ
Comments
0 comment