
Advertisement

Contact us to Advertise here
മുവാറ്റുപുഴ നിർമ്മല ഹൈസ്ക്കൂളിൽ ഒത്തുചേർന്ന സഹൃദയ കൂട്ടായ്മ , പ്രിൻസിപ്പാൾ ഫാദർ ആൻറണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു.
പി എ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ PSA ലത്തീഫ് , ജി.മോട്ടിലാൽ , പായിപ്രദമനൻ , എ. പി. കുഞ്ഞ് , അബ്ദുൽസമദ് , മോളി എബ്രഹാം , കെ കെ കബീർ , PG സുനിൽകുമാർ , ജോർജ് മാത്യു , തൃക്കളത്തൂർ വിജയൻ , ദീപേഷ് ' കെ.ദിവാകരൻ , കെ ബി ചന്ദ്രശേഖരൻ , തുടങ്ങിയവർ ആശയങ്ങൾ പങ്കുവച്ചു.
പതിവു ശീലങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപന രീതികൾ സാമൂഹ്യ - സാംസ്കാരിക രംഗത്ത് പ്രതിഫലിപ്പിക്കാൻ പരിശ്രമിക്കുമെന്നതാണ് സാപിയൻസിൻ്റെ മുഖമുദ്ര.
ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ സംഘടനയെ നയിക്കുവാൻ ചുമതലപ്പെടുത്തിയവരുടെ പേരുവിവരം താഴെ : പ്രസിഡണ്ട് : പി എ അബ്ദുൽ റസാഖ് , വൈസ്പ്രസിഡണ്ട് : മോളി എബ്രഹാം , സെക്രട്ടറി : എ പി കുഞ്ഞ് , ജോയിൻ സെക്രട്ടറി : പി പി എബ്രഹാം , ട്രഷറർ : പായിപ്ര ദമനൻ ,
കമ്മറ്റി അംഗങ്ങൾ : ജി. മോട്ടിലാൽ , പി എ അബ്ദുൽ സമദ് , കെ പി ഗോവിന്ദൻ സിജു വളവി , പി ബി ജിജീഷ്
രക്ഷാധികാരികൾ. പ്രൊഫസർ , ഡോക്ടർ എംപി മത്തായി , ഡോക്ടർ , ഫാദർ ആന്റണി പുത്തൻകുളം , പി എസ് എലത്തീഫ് , വിൻസന്റ് മാളിയേക്കൽ , അഡ്വക്കേറ്റ്. പി എ അസീസ്
Comments
0 comment