
Advertisement

Contact us to Advertise here
തൃക്കളത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ ഒരാൾ മരിച്ചു.
മൂവാറ്റുപുഴ തൃക്കളത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ ഒരാൾ മരിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
തൃക്കളത്തൂർ കാവുംപടിക്കും സംഗമം കവലക്കും മധ്യേയാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Comments
0 comment