
Advertisement

Contact us to Advertise here
മൂവാറ്റുപുഴ : വൈസ് പ്രസിഡന്റ് മോൾസി എൽദോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളിലേയും അധ്യാപകരും വിധ്യാർത്ഥികളും പങ്കെടുത്തു.
വിവിധ സ്കൂളുകളിലെ മാലിന്യനിർമ്മാർജനം സംബന്ധിച്ച റിപ്പോർട്ട് ഹരിത സഭയിൽ അവതരിപ്പിച്ചു. ബോധവൽക്കരണ പ്രതിജ്ഞ പ്രസിഡന്റ് ചൊല്ലിക്കൊടുത്തു.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസി എൽദോസ് മെമ്പർമാരായ ജോളിമോൻ ചുണ്ടയിൽ , മനോജ് പി എൻ , സെക്രട്ടറി ജയരാജ് , ആരോഗ്യവകുപ്പ് അസി : ഹെൽത്ത് ഇൻസ്പെക്ടർ ലെനിൻ , വി ഇ ഒ സുബലക്ഷ്മി , അസി : സെക്രട്ടറി, സി ഡി എസ് ചെയർ പേഴ്സൺ സ്മിത സാബു , കില ആർ പി ബിജു , പഞ്ചായത്ത് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Comments
0 comment