
Advertisement

Contact us to Advertise here
കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ അംഗൻവാടി കുട്ടികൾക്ക് MLA ആന്റണി ജോൺ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിലെ അംഗൻവാടി കുട്ടികൾക്ക് MLA ആന്റണി ജോൺ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം KK ഡാനി, ബ്ലോക്ക് മെമ്പർ സ: KK ഗോപി, പഞ്ചായത്ത് അംഗം ബിനീഷ് നാരായണൻ, ഊരു മൂപ്പൻ കുട്ടൻ ഗോപാലൻ, അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Comments
0 comment