ആദ്യപകുതിയിൽ തന്നെ രണ്ടു ഗോൾ ലീഡ് നിന്നാണ് റാപ്ടോസ് നിന്നത് രണ്ടാം പകുതിയിൽ സ്പാർട്ടൻസ് ഒരു ഗോളടിച്ചു മത്സരത്തിൽ തിരിച്ചു വന്നെങ്കിലും ലക്ഷ്യം കാണാൻ ആ ടീമിന് കഴിഞ്ഞില്ല. മൂന്നാമത്തെ കോളും കൂടി അടിച്ചു ജയം ഉറപ്പിക്കുകയായിരുന്നു റാപ്ടോസ്.
എം ആർ എഫ് സി ഫൈനൽ മത്സരത്തിൽ ഓൾഡ് മങ്ക് യുണൈറ്റഡ്സിനെ റാപ്ടോസ് നേരിടും.